കാരണം തേടി ശാസ്ത്രലോകം | Oneindia Malayalam

2020-06-13 147



Lonar Lake Turned Pink Overnight In Maharashtra. What Caused It?

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ പ്രശസ്തമായ ലോണാര്‍ തടാകം , എന്നാൽ ഈ തടാകത്തിലെ പുതിയ പ്രതിഭാസമാണ് ഇപ്പോൾ ശാസ്ത്രലോകത്ത് ചർച്ചയായിരിക്കുന്നത്, ലോണാർ തടാകം ചുവപ്പ് നിറത്തിലാണ് ഇപ്പോൾ ഉള്ളത്, തടാകത്തിന്റെ നിറംമാറ്റം തടാകം സ്ഥിതി ചെയ്യുന്ന ബുല്‍ധാനയിലെ ജനങ്ങളെ മാത്രമല്ല പ്രകൃതി സ്‌നേഹികളെയും ശാസ്ത്രജ്ഞന്‍മാരെയും ഒരേ പോലെ അദ്ഭുതപ്പെടുത്തുകയാണ് ,

Videos similaires